" നൂറ് സാമി "ജൂൺ 19ന് തീയേറ്ററുകളിൽ എത്തും . വിജയ് ആൻ്റണി , സ്വാസിക വിജയ് മുഖ്യവേഷങ്ങളിൽ .



 "പിച്ചൈക്കാരനു" ശേഷം വിജയ് ആന്റണിയും സംവിധായകൻ ശശിയുമൊന്നിക്കുന്ന "നൂറു സാമി " . ചിത്രത്തിൽ സുപ്രധാനകഥാപാത്രമായി സ്വാസികയും " നൂറു സാമി " ജൂൺ 19 മുതൽ തിയേറ്ററുകളിൽ എത്തും .


ട്രൈലർ ലിങ്ക് :


https://youtu.be/3EGuYn0_VXc?si=7ilPM2byjTky5HEj


വിജയ് ആൻ്റണി , സ്വാസിക വിജയ് , അജയ് ദിഷൻ , കാവ്യ അനിൽ ,അരുൾ ദോസ് ,ജെൻസൻ ദിവാകർ , കരയണാസ് , മുൻഷി കാന്ത് , ഭഗവതി പെരുമാൾ , പത്മിനി കുമാർ , ബാലാജി ശക്തിവേൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


മോഹൻ രാജും , ശശിയും രചന നിർവ്വഹി ച്ചിരിക്കുന്നു .വിജയ് ആൻ്റണി , ഫാത്തിമ വിജയ് ആൻ്റണി എന്നിവരാണ് നിർമ്മാണം .ദർഷൻ കിഷോഷ് ഛായാഗ്രഹണവും , ഹാരിഷ് യുവരാജും ഒരുക്കുന്നു .റാം കുമറാണ് ആക്ഷൻ കോറിയോഗ്രാഫി .

No comments:

Powered by Blogger.