"തിരുവല്ലവാഴ് " തിരുവല്ലയുടെ ചരിത്രവും പൈതൃകവും പുനരാവിഷ്കരിക്കുന്ന അക്കാഡമിക് സെമിനാർ ജൂൺ 27ന്.


 

ഒരു ദേശത്തിൻ്റെ കഥ തേടി .


ഏട് ഒന്ന് :      തിരുവല്ലവാഴ്.


തിരുവല്ലയുടെ ചരിത്രവും പൈതൃകവും പുനരാവിഷ്കരിക്കുന്ന അക്കാഡമിക് സെമിനാർ .


2026  ജൂൺ 27 ശനി :

ആംഫി തിയേറ്റർ :

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ തിരുവല്ല. 


9.30 am ഉദ്ഘാടനം.

പി. സി. വിഷ്ണുനാഥ്

( സാംസ്കാരിക വകുപ്പ് മന്ത്രി ) 


* പ്രഭാഷണം ഒന്ന് :

( 10.45 am - 12.45 pm)

പ്രൊഫ കെ.എൻ. ഗണേഷ് 

( ചരിത്രകാരൻ , ചെയർമാൻ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് .


** പ്രഭാഷണം രണ്ട് 

2 pm - 4pm

ഡോ. എം.ജി ശശിഭൂഷൺ

( പ്രദേശിയ ചരിത്രകാരൻ )


അന്വേഷണങ്ങൾക്ക് :

ഡോ. ജിതിൻശങ്കർ എൻ .

9544416170


ഡോ. ബി. രവികുമാർ .

9447440459

...........................................................................

             കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് .

...........................................................................


തിരുവല്ലയുടെ ചരിത്രവും പൈതൃകവും പുനരാവിഷ്കരിക്കുന്ന അക്കാഡമിക് സെമിനാർ ജൂൺ 27ന്.തിരുവല്ലവാഴ്. http://www.cinemaprekshakakoottayma.com/2026/06/27.html

No comments:

Powered by Blogger.