തമിഴ് സിനിമ നടൻ അജിത്കുമാറിന്‍റെ മാതാവ് മോഹിനി (84) അന്തരിച്ചു.




തമിഴ് സിനിമ നടൻ അജിത്കുമാറിന്‍റെ മാതാവ് മോഹിനി (84) അന്തരിച്ചു. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

No comments:

Powered by Blogger.