തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു.




തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു. ആദിബട്‌ല യ്ക്കടുത്ത് ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്.  നടനും സാമൂഹികമാധ്യമ താരവുമാണ് ഭരത് കാന്ത്. ടെനന്റ്, ഗ്രാമം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

No comments:

Powered by Blogger.