മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം ബിജീഷ് ബാലൻ അന്തരിച്ചു .
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം ബിജീഷ് ബാലൻ അന്തരിച്ചു .
ഒട്ടേറെ സിനിമകളിൽ ചമയ കലാകാരനായി പ്രവർത്തിച്ച ബിജീഷിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് മലയാള സിനിമ പ്രവർത്തകർ അറിഞ്ഞത് .
14 പേരുടെ മരണത്തിനും അനേകം ആളുകളുടെ പരിക്കിനും കാരണമായ അപകടത്തെ സവിശേഷ ദുരന്തമായി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരാണ് അന്വേഷിക്കുക.

No comments: