സിരീയൽ നടൻ സിദ്ധാർത്ഥ് വേണുഗോപാൽ അന്തരിച്ചു .


 

ആദരാഞ്ജലികൾ .


ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു.ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതനായിരുന്ന  സിദ്ധാർത്ഥ് വേണുഗോപാൽ.


കുറച്ചുകാലമായി അദ്ദേഹം  രോഗ ബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി . നായർ ആയിരുന്നു സിദ്ധാർത്ഥന്റെ ആരോഗ്യപരിപാലനം ഒക്കെ നിർവഹിച്ചിരുന്നത്. സിദ്ധാർത്ഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

No comments:

Powered by Blogger.