ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിൻ്റെ പിതാവ് രഘു റായ് ( 83 ) അന്തരിച്ചു.


 


ആദരാഞ്ജലികൾ .

ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിൻ്റെ പിതാവ് രഘു റായ് ( 83 ) അന്തരിച്ചു.


ഔദ്യോഗിക സോഷ്യൽ മീഡിയകളിലുടെ യാണ് കുടുംബമാണ് മരണ വിവരം അറിയിച്ച് .സംസ്‌കാരം ലോധി റോഡ് ശ്മാശനത്തിൽ .


ഭോപ്പാൽ ദൂരന്തത്തിൻ്റെ നേർചിത്രം പുറം ലോകത്ത് എത്തിച്ചത് അദ്ദേഹ മായിരുന്നു മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുത്തതും അദ്ദേഹമാണ് .മാർപ്പാപ്പ മദർ തെരേസയ  വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ " സെയൻ്റ് മദർ " എന്ന പേരിൽ അദ്ദേഹം പുറത്തിറക്കിയിരുന്നു .


18 പുസ്തകങ്ങൾ രചിച്ചു. ടൈം , ലൈഫ് , ജിയോ , ന്യൂയോർക്ക് ടൈംസ് ,സൺഡെ ടൈംസ് , ന്യൂസ് വീക്ക്  ,ദി ഇൻഡിപെൻഡൻ്റ് , ന്യൂയോർക്കർ എന്നിവയിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഏഴുത്തുകാരിയുംഎഡ്യൂക്കേഷനിസ്റ്റുമായിരുന്ന ഗുർമിത് റായ് ആണ് ഭാര്യ . നിതിൻ . ആവണി , പൂർവൈ എന്നിവരാണ് മകൾ .പ്രശസ്‌ത ഫോട്ടോഗ്രാഫർ എസ്. പോൾ സഹോദരനാണ്.

No comments:

Powered by Blogger.