സുവനീർ പ്രകാശനം മാർച്ച് മൂന്നിന് .
സുവനീർ പ്രകാശനം മാർച്ച് മൂന്നിന് .
പത്തനംതിട്ടയിൽ നടന്ന കേരള പത്ര പ്രവർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി പുറത്തിറക്കുന്ന സുവനീർ ( Penlens) പ്രകാശനം മാർച്ച് മൂന്നിന് ഉച്ചയ്ക്ക് 12.30 ന് പ്രസ്ക്ലബ് ഹാളിൽ നടക്കും .
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സുവനീർ പ്രകാശനം നിർവ്വഹിക്കും. ഡോ. ജോസ് പാറക്കടവിൽ ആദ്യകോപ്പി ഏറ്റു വാങ്ങുമെന്ന് സെക്രട്ടറി ജി. വിശാഖൻ അറിയിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ബിജു കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .

No comments: