2026 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെ റിലീസ് ചെയ്ത മലയാള സിനിമകൾ : 43 .




2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ തിയേറ്ററുകളിലും ഓടിടിയിലുമായി 43 മലയാള സിനിമകൾ റിലീസ് ചെയ്തു .


1, അപ്പുറം.

( സംവിധാനം : ഇന്ദു ലക്ഷ്മി )


2, പൂവ് .

( സംവിധായകർ : അനീഷ് ബാബു അബ്ബാസ് , ബിനോയ് ജോർജ്ജ് )


3 , വെള്ളേപ്പം .

( സംവിധാനം : പ്രവീൻ രാജ് പി.)


4 , പെണ്ണ് കേസ് .

( സംവിധാനം : ഫെബിൻ സിദ്ധാർത്ഥ് )


5 , ഞാൻ കർണ്ണൻ 2.

( സംവിധാനം : ശ്രീചിത്തിര പ്രദീപ് )


6 , രണ്ടാം മുഖം .

( സംവിധാനം : ക്ഷണജിത്ത് .എസ് . വിജയൻ )


7 , കണിമംഗലം കോവിലകം .

( സംവിധാനം : രാജേഷ് മോഹൻ )


8 , പുഷ്പാംഗദൻ്റെ ഒന്നാം സ്വയംവരം .

( സംവിധാനം : സുരേന്ദ്രൻ പയ്യനക്കൽ ) 


9 , രുദ്ര .

( സംവിധാനം : ഇല്യാസ് മുടങ്ങാശ്ശേരി )


10 ,സൂചി.

( സംവിധാനം : ജോസ് തോമസ് )


11 , ചാത്ത പച്ച : The Ring of Rowdies .

( അദ്വൈത് നായർ )


12 , മാജിക് മഷ്റൂംസ് 🍄

( സംവിധാനം : നാദിർഷാ )


13 , Baby Girl 

( സംവിധാനം : അരുൺ വർമ്മ )


14 , പഴുത് .

( സംവിധാനം : സ്റ്റാലിൻ അലക്സാസാണ്ടർ , അക്ബർ )


15 , ശേഷിപ്പ് .

( സംവിധായകർ : ഗ്രീറ്റോ വിൻസെൻ്റ് , ശ്രീജിത് എസ്. കുമാർ )


16 , ക്രിസ്റ്റീന .

( സംവിധാനം : സുദർഷൻ )


17 , വലതുഭാഗത്തെ കള്ളൻ .

( സംവിധാനം : ജീത്തു ജോസഫ് )


18 , പ്രകമ്പനം .

( സംവിധാനം : വിജേഷ് പാണത്തൂർ )


19 , ആശാൻ 

( സംവിധാനം : ജോൺപോൾ ജോർജ്ജ് )


20 , അനോമി 

( സംവിധാനം : റിയാസ് മാറാത്ത് )


21, ആശകൾ ആയിരം

( സംവിധാനം : ജി. പ്രജിത് )


22 , ഇതാണ് ഫ്രണ്ട്ഷിപ്പ്.

( സംവിധാനം : എ കെ ബി കുമാർ )


23 , കരുതൽ 

( സംവിധാനം : ജോമി ജോസ് )


24 , മദനമോഹം 

( സംവിധാനം : റാം ചന്ദ് പ്രശാന്ത് )


25 , ശുക്രൻ

( സംവിധാനം : ഉബൈനി ഇ )


26 , ദി ലേറ്റ് കുഞ്ഞപ്പ

( സംവിധാനം : ഷിജിത്ത് കാലയടൻ )


27 , രഘു റാം

( സംവിധാനം : സൈനു ചാവക്കാടൻ )


28 , AT : Welcome to the Dark Side 

( സംവിധാനം : ഡോൺ മാക്സ് )


29 , ഈ തനിനിറം

( സംവിധാനം : രതീഷ് നെടുമങ്ങാട് )


30 , ജൂനിയേഴ്സ് ജേർണി

( സംവിധാനം : ആൻസൺ ആൻ്റണി )


31, കൂടോത്രം 

( സംവിധാനം : ബൈജു ഏഴുപുന്ന )


32 , നാൽപതുകളിലെ പ്രണയം 

( സംവിധാനം : രമേഷ് മകയിരം )


33 , പെണ്ണും പെറോട്ടും

( സംവിധാനം : രാജേഷ് മാധവൻ )


34 , Spa

( സംവിധാനം : എബ്രിഡ് ഷൈൻ )


35, സുഖമാണോ സുഖമാണ് 

( സംവിധാനം : അരുൺലാൽ രാമചന്ദ്രൻ )


36 , Moothashari

( സംവിധാനം : സുരേഷ് ഐ )


37 , പുഷ്പ 

( സംവിധാനം : ടോണി സുകുമാർ )


38 , " മസ്തിഷ്ക മരണംA Frankenbiting of Simon's Memories.  

( സംവിധാനം : കൃഷാന്ദ് )


39 , ഇനിയും 

( സംവിധാനം : ജീവ )


40 , എൻ്റെ ജീവിത നൊമ്പരം 

( സംവിധാനം : രാജൻ ശ്രീധരൻ )


41 , ICU

( സംവിധാനം : ജോർജ്ജ് വർഗ്ഗീസ് )


42 , കെ കെ കെ മൂന്ന് രാജ

( സംവിധാനം : ഷൈജു പറത്തടത്തിൽ )


43 , പ്രിയ പുത്രൻ

( സംവിധാനം : എച്ച്. മഞ്ജുനാഥ് )


🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

No comments:

Powered by Blogger.