പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലെസി ഐപ്പ് തോമസിൻ്റെയും മിനി ബ്ലെസിയുടെയും മകൻ ആദിത് വിവാഹിതരായി.




പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയപ്പെട്ട സഹോദരൻ  ബ്ലെസി ഐപ്പ് തോമസിൻ്റെയും മിനി ബ്ലെസിയുടെയും പ്രിയ മകൻ ആദിത് തോമസ് ബ്ലെസിയും  നെൽസൻ മാത്യുവിൻ്റെയും സൂസമ്മ സമുവേലിൻ്റെ പ്രിയ മകളുമായ അമൃതസൂസൻ മനയിലും തമ്മിൽ വിവാഹിതരായി. 


തിരുവല്ല ബിലിവേഴ്സ് കൺവൻഷൻ സെൻ്ററിൽ നടന്ന വിവാഹ റിസ്പഷനിൽ മോഹന്‍ലാല്‍, മീര ജാസ്മിന്‍, എം ജി ശ്രീകുമാര്‍, ദിലീപ്, വിനയന്‍, ജോണി ആന്‍റണി ,ജോജു ജോർജ്ജ് സത്യൻ അന്തിക്കാട് , എം.ജി. തോമസ് , വിജയ് യേശുദാസ് , ടിനി ടോം , രാജീവ് അഞ്ചൽ , നന്ദു, സഞ്ജു ശിവറാം , ആൻ്റണി പെരുമ്പാവൂർ, കുമ്മനം രാജശേഖരൻ , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയ  ഗോപകുമാർ , മാത്യൂ ടി. തോമസ് എം.എൽ.എ , പ്രൊഫ പി.ജെ കുര്യൻ ,സി. പി. ഐ ( എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം , അഡ്വ ആർ.സനൽകുമാർ , അഡ്വ. ഫ്രാൻസിസ് വി. ആൻ്റണി എന്നിങ്ങനെ ആ നിര നീളുന്നു.


 






No comments:

Powered by Blogger.