തമിഴ് കവി ആർ. വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം പുരസ്കാരം.



തമിഴ് കവി ആർ. വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം പുരസ്കാരം.


ഗാനരചയിതാവും നോവലിസ്റ്റുമാണ് അദ്ദേഹം . സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം . തമിഴിൽ നിന്ന് പുരസ്കാരം നേടുന്ന മുന്നാമത്തെ വ്യക്തിയാണ് .


കവിതാ സമാഹരങ്ങളും നോവലുകളും അടക്കം 37 പുസ്തകങ്ങളാണ് രചിച്ചത്.  ഇംഗ്ലീഷ് ,ഹിന്ദി മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് .


50 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ 7,500 ആധികം പാട്ടുകളും കവിതകളും ഏഴുതി. ദേശീയ അവാർഡുകളും ആറ് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ , പത്മഭൂഷൺ , സാഹിത്യ അക്കാഡമി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

No comments:

Powered by Blogger.