നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹരി മുരളിയെ (27) പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ




കണ്ണൂര്‍: നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹരി മുരളിയെ (27) പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 


രസികൻ , അണ്ണൻ തമ്പി , മാടമ്പി തുടങ്ങി അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹരി മുരളി എറണാകുളത്ത് വി എഫ് എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു .


അച്ഛൻ : നാടക , ചലച്ചിത്ര നടൻ 

കെ യൂ മുരളി , അമ്മ : പ്രസന്ന.

No comments:

Powered by Blogger.