പ്രശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു.



 പ്രശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു. 


ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചി രുന്ന ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഭരത് കപൂർ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

No comments:

Powered by Blogger.