ഭയവും കോപവും മറഞ്ഞിരിക്കുന്ന വികാരങ്ങളുമായി " ICU " .



Movie :

ICU


Director: 

George Varghese.


Genre : 

Drama Thriller 


Platform :  

Theatre .


Language : 

Malayalam


Duration. : 

1 Hours 51 Minutes


Direction.               : 2.5 / 5


Performance.        :  2 / 5


Cinematography   :  2/ 5


Script.                      : 2.5 / 5


Editing.                    :  2 / 5


Music & BGM.          : 2  / 5 


Rating                        13:  /30.


✍️

Saleem P. Chacko.

CpK DesK


ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗ്ഗീസ് സംവിധാനം ചെയ്ത " ICU " തിയേറ്ററുകളിൽ എത്തി. " താന്തോന്നി " എന്ന സിനിമയ്ക്ക് ശേഷം ജോർജ് വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


സൂര്യ തമിഴിൽ നിർമ്മിച്ച " ഉറയടി " എന്ന ചിത്രത്തിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക . മുരളി ഗോപി , ശ്രീകാന്ത് മുരളി , മീര വാസുദേവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


സി. ലോകനാഥൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും ജോസ് ഫ്രാങ്ക്ളിൻ സംഗീതവും സന്തോഷ്കുമാർ കഥ തിരക്കഥ സംഭാഷണവും ഒരുക്കിയിരിക്കുന്നു. മിനി സ്റ്റുഡിയോയാണ് നിർമ്മാണം .


ബിബിൻ ജോർജ് ( ഉണ്ണി ) , ബാബുരാജ് ( മൈക്കിൾ ) , മുരളി ഗോപി ( ഫ്രാൻസിസ് ) വിസ്മയ ( ഇന്ദു ) , ശ്രീകാന്ത് മുരളി ( ഉണ്ണിയുടെ പിതാവ് ) , മീര വാസുദേവ് ( ഇന്ദുവിൻ്റെ അമ്മ ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

No comments:

Powered by Blogger.