സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 : ഖദീജ നാദിർഷാ ( മികച്ച ഗായിക - Magic Mushrooms🍄)
സിനിമ പ്രേക്ഷക കൂട്ടായ്മ
കൊട്ടക അവാർഡ് 2026 :
ഖദീജ നാദിർഷാ
( മികച്ച ഗായിക - Magic Mushrooms🍄)
സംവിധായകൻ , സംഗീത സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ നാദിർഷാ യുടെ രണ്ടാമത്തെ മകളാണ് ഖദീജ നാദിർഷാ.
ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി. ദുബായിലായിരുന്നു പഠനം . ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതം പഠിച്ച് കൊണ്ടിരിക്കുന്നു.
നാദിർഷാ സംവിധാനം ചെയ്ത " Magic Mushrooms🍄" എന്ന സിനിമയിൽ വിനീത് ശ്രീനിവാസനൊപ്പം ഖദിജാ നാദിർഷാ പാടിയ" കുഞ്ഞാൻതുമ്പി കുറുവാൽ തുമ്പി ...... " ഗാനമാണ് പുരസ്കാരത്തിന് അർഹയാക്കിയത് .
https://youtu.be/I3eDdqf81Vo
ഈ ഗാനത്തിൻ്റെ രചന രാജീവ് ആലുങ്കലും സംഗീതം നാദിർഷായുമാണ് നിർവ്വഹിച്ചിരി ക്കുന്നത്.മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ആണ് " Magic Mushrooms🍄 നിർമ്മിച്ചിരിക്കുന്നത്.

No comments: