സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 വിതരണം നടത്തി.



























സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 വിതരണം നടത്തി. 


പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 
കൊട്ടക അവാർഡ് വിതരണംപത്തനംതിട്ട വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ നടി ജയകുറുപ്പ് വിതരണം ചെയ്തു .


ബോബൻ ഗോവിന്ദൻ , റ്റ്വിങ്കിൾ ജോബി , രാജേഷ് കുറുമാലി , ഡിനി ഡാനിയേൽ , കെ. ആർ പ്രഹ്ളാദൻ , ഡോ. മനോജ് എം. കുമാർ , അരുൺ കൃഷ്ണൻ പി. എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത് .
പരേതനായ സി.ജെ സാജന് വേണ്ടി മകൻ ബിമൽ റേ സാജൻ ജില്ല സ്പോർട്സ്
കൗൺസിൽ പ്രസിഡൻ്റ് കെ . അനിൽ കുമാറിൽ നിന്നും , നടി ജയകുറുപ്പിനുള്ള പുരസ്കാരം സിനിമ പ്രേക്ഷക കൂട്ടായ്മ  ചെയർമാൻ സലിം പി. ചാക്കോയും വിതരണം ചെയ്തു.



സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽ കുമാർ , കൺവീനർ പി. സക്കീർ ശാന്തി , രജീല ആർ. രാജം , അഡ്വ. ഷബീർ അഹമ്മദ് , പി.വി.ഹരിഹരൻ ,ഡോ. ബിന്ദു സാജൻ , സീതത്തോട് രാമചന്ദ്രൻ , വിഷ്ണു ജയൻ ,ബിജോയ് മലയാലപ്പുഴ , കെ.സി വർഗ്ഗീസ് , പ്രശാന്ത് ശ്രീധർ , റെജി എബ്രഹാം, ജോജു ജോർജ്ജ് തോമസ് , ബിജു ആർ. പിള്ള , സജി പി. , മഞ്ജു ബിനോയ്,രവി മൈലപ്രാ, മാത്യൂ തോമസ്, മനോജ് കുഴിയിൽ, റെജി പ്ലാംന്തോട്ടത്തിൽ , അഡ്വ. പി.സി. ഹരി  തുടങ്ങിയവർ പ്രസംഗിച്ചു.




No comments:

Powered by Blogger.