ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു.
കോട്ടക്കൽ : ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു.
ഇർഷാദ് അലി നായകനാകുന്ന 'പൊടിവാശി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിതീഷ് സുധയെ പ്രവേശിപ്പിക്കുന്നത് .
പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങര കിഴക്കേ പുരക്കൽ കുടുംബാംഗമാണ്.

No comments: