സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിൽ, അധികമാരും കാണാത്ത ഒരു വലിയ ലോകമുണ്ട്—സാങ്കേതിക പ്രവർത്തകരുടെ അധ്വാനത്തിന്റെ ലോകം.
സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിൽ, അധികമാരും കാണാത്ത ഒരു വലിയ ലോകമുണ്ട്—സാങ്കേതിക പ്രവർത്തകരുടെ അധ്വാനത്തിന്റെ ലോകം.
സാധാരണയായി സിനിമയിൽ ഇത്തരമൊരു വ്യക്തിപരമായ ക്ഷണം ഞങ്ങളെപ്പോലുള്ള വർക്ക് ലഭിക്കുന്നത് വളരെ അപൂർവ്വമാണ്. ആ ഒരു പതിവ് രീതിയിൽ നിന്ന് മാറി, തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വരെയും ഇതുപോലെ ചേർത്തുപിടിക്കുന്ന തിൽ വലിയ സന്തോഷം.
ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ഒരു വലിയ അംഗീകാരമാണ്. ഞങ്ങളുടെ അധ്വാനത്തെ ഇത്രത്തോളം ബഹുമാനത്തോടെ പരിഗണിച്ചതിന് പ്രിയ ഉണ്ണി സർ താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി. മലയാള സിനിമയിൽ ഇതൊരു പുതിയ മാതൃകയാണ്.
മാറ്റങ്ങൾ തുടരട്ടെ...❤️❤️❤️
#NivinPauly #UnnikrishnanB #SreegokulamMovies #RDilluminationsllp
@nivinpaulyactor
@sbalachandramenon
@unnikrishnan_b_director
@gokulam_gopalan_official
@sharaf_u_dheen @chandruselvaraj
@krishnamoorthy_director
@sreegokulammoviesofficial
@rdilluminationsllp
@sabitha.anand
@maniyanpillaraju
@neethukrishnaaa
@rj_vijitha
@nishanth_sagar_actor
@harisree_asokan
@annaugustine
@vishnuagasthya
@vaisakh_shankar
@meg_toms
@aneee.na_
@chiragjaniofficial
@dhwani_samith
@liberated_libran @just_in_varghese @shajie_naduvil @ajikuttiyani @vivek_anirudh @its_ajmal.haneef @satheesh_e @amal.james_ @ronexxavier4103 @aroma_mohan

No comments: