ഷാജി എൻ. കരുൺ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനു മായിരുന്ന ഷാജി എൻ. കരുണിന്റെ സ്മരണാർത്ഥം രുപീകരിച്ച ഷാജി എൻ. കരുൺ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഫൗണ്ടേഷൻ ട്രസ്റ്റി അനസൂയ ഷാജി , സെക്രട്ടറി വി.എസ് .ശ്യാം, ജോയിന്റ് സെക്രട്ടറി അജീഷ് വേണുഗോപാൽ, ട്രഷറർ സണ്ണി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

No comments: