പ്രശസ്‌ത സീരിയൽ, സിനിമ മേക്കപ്പ് ആർട്ടിസ്റ്റും കോപ്രാട്ടി എന്ന മിനി വെബ് സീരിസിന്റെ സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു .
ആദരാഞ്ജലികൾ .
പ്രാദേശിക നർമ്മരംഗങ്ങൾ കോർത്തിണക്കി സുധീഷ് സംവിധാനം ചെയ്ത "കോപ്രാട്ടി" യിലൂടെ ഗ്രാമീണരായ ഒട്ടേറെ കലാകാരൻ മാർ അഭിനയ രംഗത്തേക്ക് വന്നിട്ടുണ്ട് .
ശാന്ത - രാഘവൻ ദമ്പതിമാരുടെ മകനാണ് .
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൈവേലി , മുള്ളമ്പത്തുള്ള മാതൃഗൃഹത്തിൽ വെച്ച് നടക്കും.

No comments: