എച്ച് .മഞ്ജുനാഥ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗിന്നസ് പ്രക്രു നായകനാകുന്ന "പ്രിയ പുത്രൻ" ഫെബ്രുവരി 27 ന് തിയേറ്ററിലെത്തും.
എച്ച് .മഞ്ജുനാഥ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗിന്നസ് പ്രക്രു നായകനാകുന്ന "പ്രിയ പുത്രൻ" ഫെബ്രുവരി 27 ന് തിയേറ്ററിലെത്തും .
പവർ സ്റ്റാർ ക്രിയേഷൻസി ന്റെ ബാനറിൽ ഡോ. സുരേഷ് ജി നിർമ്മിച്ച ചിത്രത്തിന്റെ ഡി ഒ പി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ് സുന്ദർരാജൻ. മ്യൂസിക് &ബാഗ്രൗണ്ട് സ്കോർ ദീന. സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ.
അജയകുമാർ ( ഉണ്ട പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
പി ആർ ഒ എം കെ ഷെജിൻ

No comments: