കാർത്തിയെ നായകനാക്കി നളൻ കുമാരസ്വാമി രചനയും സംവിധാനവും നിർവ്വഹിച്ച ആക്ഷൻ കോമഡി ചിത്രം " Vaa Vaathiyaar " ജനുവരി 14 ന് തിയേറ്ററുകളിൽ എത്തും .




കാർത്തിയെ നായകനാക്കി നളൻ കുമാരസ്വാമി രചനയും സംവിധാനവും നിർവ്വഹിച്ച " Vaa Vaathiyaar " ജനുവരി 14 ന് തിയേറ്ററുകളിൽ എത്തും .


കൃതി ഷെട്ടി , സത്യരാജ് , രാജ് കിരൺ , നിഴലുകൾ രവി , ആനന്ദരാജ് , മഞ്ജുനാഥ് , കരുണാകരൻ ,ജി.എം സുന്ദർ , രമേശ് തിലക് , പി.എൽ തേനപ്പൻ വിദ്യാ ബോർജിയ , നിവാസ് ആദിത്യൻ , മധുര് വിത്തൽ , വടിവുക്കരസി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 


സ്റ്റുഡിയോ ഗ്രീൻ ബാനറിൽ കെ.ഇ ഞ്ജാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. ജോർജ്ജ് സി. വില്യംസ് ഛായാഗ്രഹണവും , സന്തോഷ് നാരായണൻ സംഗീതവും , വെത്രെ കൃഷ്ണൻ എഡിറ്റിംഗും  , വിവേക് , കെലത്തി, ദുരൈ എന്നിവർ ഗാനരചനയും നിർവഹിക്കുന്നു. വിജയ് നരേൻ , ആദിത്യ രവീന്ദ്രൻ , സന്തോഷ് നാരായണൻ , കെളിത്തി , സുബ്ബക്ഷിണി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു .


സലിം പി. ചാക്കോ

No comments:

Powered by Blogger.