പ്രശസ്ത സഹസംവിധായകൻ സുധീർ ആളൂർ അന്തരിച്ചു .




പ്രശസ്ത സഹസംവിധായകൻ സുധീർ ആളൂർ അന്തരിച്ചു . ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു .


മലയാളികൾ നെഞ്ചേറ്റിയ ധാരാളം ചിത്രങ്ങളിൽ മുഖ്യ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് . സർവ്വശ്രീ ജയരാജ്, ബ്ലസി, വിജി തമ്പി, വി. എൻ. മോഹൻദാസ്, ശ്രീകുട്ടൻ തുടങ്ങിയ സംവിധായകരോടൊപ്പം  ദീർഘകാലം പ്രവർത്തിച്ചു .


സംസ്ക്കാരം ഇന്ന് ഉച്ചയ്ക് 3 മണിയോടെ ആളൂരിലേ വീട്ടിൽ നടക്കും .

No comments:

Powered by Blogger.