കെ. ടി. കുഞ്ഞുമോനെ ആദരിച്ചു.
കെ. ടി. കുഞ്ഞുമോനെ ആദരിച്ചു.
തെന്നിന്ത്യൻ സിനിമയിലെ സീനിയർ ചലച്ചിത്ര വിതരണക്കാരനും (രചനാ പിക്ചേഴ്സ് ), നിർമ്മാതാവുമായ ( ജെൻറിൽമാൻ ഫിലിംസ് ഇൻ്റർനാഷണൽ) കെ. ടി. കുഞ്ഞുമോൻ അവർകളെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആദരിച്ചു.
എറണാകുളം അബാദ് പ്ലാസയിൽ വെച്ചു ഇന്നു നടന്ന ചേംബറിൻ്റെ 71 - മത് വാർഷിക പൊതുയോഗത്തിൽ വെച്ച് കുഞ്ഞുമോനെ ഭാരവാഹികൾ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.




No comments: