ചലച്ചിത്ര സംവിധായകൻ ടോം ഇമ്മട്ടിയുടെ മാതാവ് മറിയം ലാസർ അന്തരിച്ചു .
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടോം ഇമ്മട്ടിയുടെ മാതാവ് മറിയം ലാസർ (റിട്ട: സ്കൂൾ പ്രിൻസിപ്പൽ ) ഇന്ന് വെളുപ്പിന് നാല് മണിക്ക് നിര്യാതയായി .
ഭർത്താവ് : അഡ്വ. ഇ.ടി ലാസർ. മക്കൾ: ടോം ഇമ്മട്ടി , ടോജോ ഇമ്മട്ടി , ടോണി ഇമ്മട്ടി.
തൃശൂർ , അയ്യന്തോൾ ലോ കോളേജിനു സമീപമുള്ള സ്വവസതിയിൽ പൊതു ദർശനം. സംസ്കാരം നാളെ ബുധനാഴ്ച് (7.5.2025) രാവിലെ 10.30ന് അയ്യന്തോൾ സെന്റ് മേരിസ് അസംഷൻ പള്ളിയിൽ .
No comments: