ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ പ്രസിഡൻ്റ് എൻ.എം ബാദുഷ . ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ .
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ പ്രസിഡൻ്റ് എൻ.എം ബാദുഷ . ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ .
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പുതിയ പ്രസിഡന്റായി എൻ എം ബാദുഷ തിരഞ്ഞെടുക്ക പ്പെട്ടു.എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജനറൽ സെക്രട്ടറി :
ഷിബു ജി. സുശീലൻ.
ട്രഷറർ :
എൽദോ സെൽവരാജ്,
വൈസ് പ്രസിഡൻ്റുമാർ:
മനോജ് കാരന്തൂർ.
സിദ്ധു പനക്കൽ .
ജോയിന്റ് സെക്രട്ടറിമാർ:
ഹാരിസ് ദേശം.
ഷാജി പട്ടിക്കര.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
അരവിന്ദൻ കണ്ണൂർ.
ദീപക് പരമേശ്വരൻ.
ഗിരീഷ് കൊടുങ്ങല്ലൂർ.
ജാവേദ് ചെമ്പ്.
ലിജു നടേരി .
രാജീവ് കുടപ്പനക്കുന്ന്.
സഞ്ജയ് പടിയൂർ,
ശ്യാം തൃപ്പൂണിത്തുറ.
സുധൻ എസ്.
വിനോദ് പറവൂർ.
No comments: