" ജീവിതയാത്ര " ആൽബം ജൂലൈ 16ന് റിലീസ് ചെയ്യും .
ആലപ്പുഴയിലെ കരുവാറ്റയ്ക്ക് അടുത്ത് S. N കടവ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം " ജീവിതയാത്ര " എന്നാ ആൽബത്തിന്റെ ചിത്രികരണമായിരുന്നു.


ഭദ്ര ക്രീയേഷൻസ് സൗഹൃദവും സിനിമയും കൂട്ടായ്മയുടെ ഭദ്ര ക്രീയേഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജീവിതങ്ങളുടെ കഥ പറയുന്ന ജീവിതയാത്ര എന്ന ആൽബം സംവിധാനം ചെയ്യുന്നത് സുരാജ് ചേട്ടികുളങ്ങരയാണ്.


ഈ ആൽബത്തിൽ പ്രധാന കഥാപാത്രമായ നായിക വേഷത്തിൽ വാണി വിനുവും നായകനായി സത്യപ്രകാശ് പാലക്കാടും, അമ്മ കഥാപാത്രമായി മണിയമ്മ മാവേലിക്കരയും, അച്ഛനായി ശ്രീകുമാർ മണ്ണാറശാലയും, സുഹൃത്തുക്കളായി രാജീവ്‌ കായംകുളവും വിസ്മിത വിനോദും ബാലതാരമായി വൈഗ വിനുവും ചേർന്ന് അഭിനയിക്കുന്ന ഈ ആൽബം ജൂലൈ 16ന് റിലീസ്ന് ഒരുങ്ങുന്നു.


വെറുതെ ഒരു ആൽബം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന കാഴ്ചപ്പാട് അല്ല ഈ ആൽബത്തിനുള്ളത്. ജീവിതത്തിൻെറ നേർരേഖതന്നെയാണ് ജീവിതയാത്ര എന്നാ ഈ ആൽബം. നായികയും നായകനും തമ്മിലുള്ള ആത്മപ്രണയത്തിന്റെ കഥയാണ് ജീവിതയാത്രയിൽ ഉള്ളത് . പ്രധാനമായും ഇതിൽ ഗാനരചന: സുരാജ് ചെട്ടികുളങ്ങരയാണ്. പുതുമുഖമായസതീഷ്തോട്ടപ്പള്ളിയാണ് ഇതിന്റെ വരികൾക്ക് ആലാപനവും സംഗീതവും പകർന്നിരുക്കുന്നത്.


* ഛായാഗ്രാഹകൻ -സുജിത് മാവേലിക്കര 

* എഡിറ്റിങ് _വിഷ്ണു അമ്പലപ്പുഴ 

* മേക്കപ്പ് _സുരാജ് & രാജീവ്‌ 

* Orchestra- രഘു മണലാടി 

* Recoding studio- J.M പ്രസാദ് 

* digital- പുറക്കാട് 

* mixing-J. M. പ്രസാദ് 

* Logo Desing- മഹേഷ്‌ മോഹൻ 

* production controller- സതീഷ് തോട്ടപ്പള്ളി , രാജീവ്‌ കായംകുളം, സത്യപ്രകാശ് 

* coustume- മണിയമ്മ മാവേലിക്കര 

* postar design- സൂരജ് രാജൻ

* producer -bhadra creations- സുരാജ് ചെട്ടികുളങ്ങര 


ഒരുപാട്‌പേരുടെ ജീവിതവും ആയീ ഉടൻ വെളിച്ചത്തേക്ക് വരുന്ന ജീവിതയാത്രയുടെ യാത്ര തുടരുന്നു.........

No comments:

Powered by Blogger.