" തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്. " തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്. 


ജിസ് ജോയ് സംവിധാനം ചെയ്ത് ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതല വൻ എന്ന ചിത്രം ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു.


അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് (ലണ്ടൻ) ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.മെയ് ഇരുപത്തിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.

No comments:

Powered by Blogger.