ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്റെ "എന്റെ വീട് " തറക്കല്ലിടൽ.



ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്റെ "എന്റെ വീട് " തറക്കല്ലിടൽ.



കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ "എൻ്റെ വീട് " എന്ന സ്വപ്നഭവന പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിയൻ അംഗത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ല് ഇടൽ കർമ്മം, ഒറ്റപ്പാലം തോട്ടക്കര,മയിലുംപുറം സ്ഥലത്ത് വെച്ച്  ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.





ചടങ്ങിൽ ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സിനുലാൽ , സണ്ണി ജോസഫ് , ഷിബു കുറ്റിമൂട് , എൽദോ ശെൽവരാജ്, ആരോമമോഹൻ, കോളിൻസ് ലിയോഫിൽ, മനോജ് ഫിഡാക്ക്, ഉണ്ണി ഫിഡാക്ക്, സുരേഷ് കോട്ടോല , യു ജനപ്രിയൻ, ജയൻ പൊട്ടൻകാവ്, വാർഡ് മെമ്പർ പ്രകാശൻ, രാമദാസൻ മാസ്റ്റർ, കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്   ടി ജി ശശി , ജനറൽ സെക്രട്ടറി അനീഷ് ജോസഫ് , ട്രഷറർ യു എസ് റെജി യൂണിയൻ കമ്മിറ്റി അംഗങ്ങളും യൂണിയൻ അഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു

No comments:

Powered by Blogger.