Attention Please : The Motion Poster of "Pulli " Movie will be released on Fahad Fazil's facebook page Tomorrorw @ 6pm.
ഉറുമ്പകൾഉറങ്ങാറില്ല,പ്രേമസൂത്രം...എന്നീ ചിത്രങ്ങൾക്കു
ശേഷം കമലം ഫിലിംസിൻ്റെ
ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "പുള്ളി ".
ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതിനുപുറമേ കഴിവുറ്റ നിരവധി നാടക കലാകാരന്മാരും അഭിനയിക്കുന്നുണ്ട്.
ബിനു കുര്യൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്,
സംഗീതം-ബിജിബാൽ,
കല-പ്രശാന്ത് മാധവ്,
വസ്ത്രാലങ്കാരം-അരുൺ മനോഹർ,മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ബിജു കെ തോമസ്.
രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്
സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ്
No comments: