" സർദാർ " ഒക്ടോബർ 21ന് റിലീസ് ചെയ്യും
കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് " സർദാർ " . ഒരു സ്പൈ ആയിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ്ആണ്ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് 'സര്‍ദാര്‍' എന്ന സിനിമയുടെ ചിത്രസംയോജനംനിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മിക്കുന്നത്. 'പ്രിൻസ്' പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജൈന്റ് മൂവീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 43 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽചിത്രമെത്തിക്കുന്നത്.
വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്.
No comments: