ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ ഷാജി വെട്ടിപ്രത്തെ ആദരിച്ചു.
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിൽ മികച്ച ഫോട്ടോഗ്രാഫറായ ഷാജി വെട്ടിപ്രത്തെ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തിൽ ആദരിച്ചു.
ജില്ല രക്ഷാധികാരി എ.
ഗോകുലേന്ദ്രൻ മൊമൻ്റോ നൽകി.
ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സുനിൽമാമൻകൊട്ടുപള്ളിൽ, പി. സക്കീർശാന്തി, അഫ്സൽ എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Subscribe to:
Post Comments
(
Atom
)
No comments: