ദിലീപ് - അരുൺ ഗോപി ചിത്രത്തിൻ്റെ പൂജ നാളെ ( സെപ്റ്റംബർ 1) കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ രാവിലെ ഒൻപതിന്.
ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും നാളെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ " രാമലീല" .ഏറെ പ്രതിസന്ധികൾക്ക് നടുവിൽ റിലീസ് ചെയ്ത ദിലീപ് ചിത്രം "രാമലീല" ബോക്സ് ഓഫീസിൽവമ്പൻകളക്ഷനാണ്നേടിയെടുത്തത്.
സലിം പി .ചാക്കോ .
No comments: