എട്ടു വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ടാണ് കെ.ജി.എഫ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നും തിയേറ്ററിനകത്ത് വെച്ച് സിനിമയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യരുതെന്ന് : സംവിധായകന് പ്രശാന്ത് നീല്‍ .
കന്നട സൂപ്പർ താരം യഷ് നായകനായ ചിത്രം കെ.ജി.എഫ് ചാപ്റ്റർ രണ്ട് ലോകമെമ്പാടും നാളെ റിലീസ് ചെയ്യാനിരിക്കെആരാധകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകൻ പ്രശാന്ത് നീൽ ഫേസ്ബുക്കിൽ പറഞ്ഞു.
" എട്ടു വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ടാണ് കെ.ജി.എഫ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നും തിയേറ്ററിനകത്ത് വെച്ച് സിനിമയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യരുതെന്നും സംവിധായകന് പ്രശാന്ത് നീല്‍ അഭ്യര്‍ത്ഥിച്ചു.
തിയറ്ററിനകത്ത് വെച്ച് നമുക്കെല്ലാവര്‍ക്കും സിനിമ ആസ്വദിക്കാമെന്നും സിനിമ കാണാനായി കാത്തിരിക്കുന്നവരുടെ ദൃശ്യാസ്വാദനത്തെ നശിപ്പിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
No comments: