
സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ നാളെ (മാർച്ച് 30 ബുധൻ ) ചുമതലയേൽക്കും.
തിരുവനന്തപുരം ശാസ്തമംഗലംശ്രീരാമകൃഷ്ണാ മിഷൻ ആശുപത്രിക്ക് സമീപത്തെ ബോർഡ് ആസ്ഥാനത്ത് രാവിലെ പത്തിനാണ് മധുപാൽ ചുമതലയേൽക്കുന്നത്.
No comments: