മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് പന്ത്രണ്ട് വർഷങ്ങൾ .
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അദ്ദേഹം.
1970ൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമ രംഗത്ത് തുടക്കം. മലയാളം, തമിഴ് ,ഹിന്ദി ഭാഷകളിലായി മൂന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു.
2001ൽ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
Subscribe to:
Post Comments
(
Atom
)

ഓർമയിൽ എന്നും എന്നല്ലേ..അതോ ഓർമ ഇല്ലെന്നാണോ ഉദ്ദേശിച്ചത്....
ReplyDelete