"നന്മയോണം" റിലീസായി


 


"നന്മയോണം" റിലീസായി

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം "നന്മയോണം" മൂകാം ബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബി ലൂടെ റിലീസായി.


https://youtu.be/cxgI1RZ4AHM?si=FlbgCErx3j8U7PLC


ഗിരീഷ് കെ നാരായണൻ ,സംവിധാനം ചെയ്യുന്ന ഈ ആൽബത്തിൽ കൃഷ്ണൻ നടുവലത്ത് ഗാനരചനയും ഡോക്ടർ  കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീത സംവിധാന വും നിർവഹിക്കുന്നു.ആലാപനം-ദേവനന്ദ ഗിരീഷ് .പ്രൊഫ. ഇ കുഞ്ഞിരാമൻ,ഉഷ പയ്യന്നൂർ,ദിയ സുനിൽകുമാർ,മീനാക്ഷി പത്മരാജ്,അനുശ്രീ,ശ്രീവിദ്യ, ശ്രീദേവി ബാബു, ആരാദ്യ രമേശ്,കൃതിക എസ്‌  നികേഷ്, പ്രേമൻനമ്പ്യാർ,തളിയൻ,ഒ.മോഹൻ,ബിജ്ന.കെ,സവിത ഇ,സുമ.എ,സൗമ്യ വി,പ്രിയ പി, സുജാത കെ,പ്രീന പി,ധനജ പി വി,ജലജ ഇ വി,സുമതി കടമ്പേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.ഛായാഗ്രഹണം-വി കെ പ്രദീപ്‌,എഡിറ്റിംഗ്-സനൂജ് ബാലകൃഷ്ണ ൻ,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, കലാസംവിധാ നം-ജിഷ്ണു  സി കെ,മേയ്ക്കപ്പ്-ഒ മോഹൻ കയറ്റിൽ,ആശയം-സന്തോഷ്‌ കേളോത്ത്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.