മലയാളത്തിലെ നടന ഇതിഹാസത്തിനു വിട ... ആൻ്റണി പെരുംബാവൂർ

മലയാളത്തിലെ നടന ഇതിഹാസത്തിനു വിട...എന്നും ഒരു അമ്മയുടെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ലളിത ചേച്ചിയുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം...മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷകരുടെ മനസ്സിൽ വിസ്മയമായി കെ പി എ സി ലളിത എന്ന പേരും  ആ മുഖവും ചേച്ചി അവതരിപ്പിച്ച കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കും..ആശീർവാദ് സിനിമാസ് നിർമ്മിച്ച ചിത്രങ്ങളിൽ ചേച്ചിയുമൊത്തു സഹകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു..ഒരിക്കൽ കൂടി ആ മഹാപ്രതിഭക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...


ആൻ്റണി പെരുംബാവൂർ .
( നിർമ്മാതാവ് - നടൻ ) 

No comments:

Powered by Blogger.