സംഗീത സംവിധായകൻ എം.എസ് ബാബുരാജിൻ്റെ ഭാര്യ ബിച്ച ബാബുരാജ് ( 83 ) അന്തരിച്ചു.

സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. 

രാത്രി എട്ടുമണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

സംസ്കാരം നാളെ (ഡിസംബർ 13 തിങ്കൾ)  രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ: സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്, സുൽഫീക്കർ, റോസിന , ഫർഹാദ്, ഷംന.

മരുമക്കൾ: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദർ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുൽഫീക്കർ.

No comments:

Powered by Blogger.