ടിനു പാപ്പച്ചൻ്റെ " അജഗജാന്തരം " ഡിസംബർ 23ന് തീയേറ്ററുകളിൽ എത്തും .
ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.
വിജീലിഷ് , ലുക്ക്മാൻ അവറാൻ , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ്, അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം .തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
http://www.cinemaprekshakakoottayma.com
'

No comments: