ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ :
📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️
2025 ജനുവരി ഒന്നിനും ഡിസംബർ 31 നും ഇടയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫി ക്കേഷൻ സാക്ഷ്യപ്പെടുത്തിയ സിനിമകളാണ് അവാർഡുകളിൽ പങ്കെടു ത്തത് . ചലച്ചിത്ര നിർമ്മാതാവും സംവിധാ യകനുമായ ജയരാജ് അദ്ധ്യക്ഷനായ പതിതൊന്നംഗ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത് .24 ഭാഷ കളിൽ നിന്നായി 161സിനിമകളാണ് ഏഴുപ ത്തിരണ്ടാമത്ത് ദേശീയ ചലച്ചിത്ര പുരസ്കാര ങ്ങളിൽ പങ്കെടുത്തത് . 16 നോൺ ഫീച്ചർ വിഭാഗങ്ങളിലും മൽസരങ്ങൾ ഉണ്ടായിരുന്നു .
72 - മത് ദേശീയ ചലച്ചിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും , ചന്തു ചാംപ്യനിലെ അഭിനയ ത്തിന് കാർത്തിക് ആര്യനും മികച്ച നടൻ മാരായി . മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത് . ഒരു വടക്കൻ വീരഗാഥ , മതിലുകൾ , പൊന്തൻമാട , വിധേയൻ , ഡോ ബി.ആർ അംബ്ദേകർ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത് .ഹിന്ദി നടൻ അമിതാഭ് ബച്ചൻ നാല് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .
ആർട്ടിക്കിൾ 370 എന്ന സിനിമയിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി . മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം " ഭ്രമയുഗം " സിനിമയിലെ ഷെഹനാദ് ജലാലിന് ലഭിച്ചു . അജയൻ്റെ രണ്ടാം മോഷണം എന്ന സിനിമയിലെ " അങ്ങു മാന കോണി ല.... " ഗാനം പാടിയ വൈക്കം വിജയലക്ഷ്മിയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു . മികച്ച സിനിമയായി " ഫെമിനിച്ചി ഫാത്തിമ "തെരഞ്ഞെടുക്കപ്പെട്ടു . തമിഴ് ചിത്രം " അമരൻ " സംവിധാനം ചെയ്ത രാജ്കുമാർ പെരിയ സ്വാമി മികച്ച സംവിധായ കനായി .മികച്ച നടനുള്ള പ്രത്യേക പരാമർശം തമിഴ് നടൻ ധനുഷിന് ലഭിച്ചു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മലയാള ചിത്രമായ " ഭദ്രകാളി നാടകവും " പ്രത്യേക പരാമർശം നേടി . ഇതിലെ വിവരണത്തിന് സൗന്ദര്യ ജയചന്ദ്രന് പുരസ്‌കാരം ലഭിച്ചു .
*മികച്ച ഫീച്ചർ ഫിലിം :
ആർട്ടിക്കിൾ 370
* മികച്ച നടൻ :
മമ്മൂട്ടി ,
( ഭ്രമയുഗം )
*കാർത്തിക് ആര്യൻ.
( ചന്തു ചാമ്പ്യൻ )
*മികച്ച നടി :
യാമി ഗൗതം .
( ആർട്ടിക്കിൾ 370 )
*മികച്ച സംവിധായകൻ
രാജ്കുമാർ പെരിയസ്വാമി .
* മികച്ച ഗായിക
വൈക്കം വിജയലക്ഷ്‌മി
*മികച്ച ഛായാഗ്രാഹകൻ
ഷെഹനാദ് ജലാൽ .
* മികച്ച തിരക്കഥ :
യോഗേഷ് ദേശ്പാ ഡെ
( സ്വർഗ്ഗർവ സുധീർ ഫഡ് കോ ( മറാഠി )
* മികച്ച സംഭാഷണം :
ലക്കി ഭാസ്‌കർ
( വെങ്കി അറ്റ്ലൂരി )
*മികച്ച സൗണ്ട് ഡിസൈൻ :
ഭൂൽ ഭൂലയ്യ -2
( മനസ് ചൗധരി )
* മികച്ച പ്രൊഡക്ഷൻ ഡിസൈനർ :
( കൽക്കി : 2898 എ .ഡി - നിതിൻ സിഹാനി ചൗധരി )
* മികച്ച വസ്‌ത്രാലങ്കാരം .
( പൂഷ്പ : ദി റൂൾ ( പാർട്ട് 2)
ദിപാലി നൂർ , ശീതൾ ശർമ്മ )
* മികച്ച മേക്കപ്പ് :
( കമ്മറ്റി കുറോളു - പി. രവികുമാർ )
* മികച്ച സംഗീത സംവിധായകൻ .
( ആർട്ടിക്കിൾ 370 - ശാശ്വത് സച്ച്ദേവ് )
* മികച്ച സംഗീത സംവിധാനം :
( അമരൻ - ജി.വി പ്രകാശ് കുമാർ) ,
* മികച്ച ഗാനരചന :
മൈതാൻ
( മനോജ് മുൻ തഷിർ )
* മികച്ച നൃത്ത സംവിധാനം :
സ്ട്രീം 2
( വിജയ് ഗാംഗുലി )
* മികച്ച ആക്ഷൻ കോറിയോഗ്രാഫി
( മഹാരാജ - അനൽ അരശ് )
മികച്ച പ്രാദേശീയ
സിനിമകൾ.
🎞️🎞️🎞️🎞️🎞️🎞️🎞️
* മികച്ച മലയാള ചിത്രം :
( ഫെമിനിച്ചി ഫാത്തിമ -
ഫാസിൽ മുഹമ്മദ് )
* മികച്ച അസാമീസ് ചിത്രം :
( ജൂയിഫുൽ - ജാദുമോനി ദത്ത )
* മികച്ച ബംഗാളി ചിത്രം :
( ചൽചിത്ര എഖോൺ - അഞ്ജൻ ദത്ത് )
* മികച്ച ഗുജറാത്തി ചിത്രം .
( മാരൻ - അഭിഷേക് ജെയിൻ )
* മികച്ച ഹിന്ദി ചിത്രം .
( ശ്രീകാന്ത് )
* മികച്ച കന്നഡ ചിത്രം :
( മിത്യ - സുമന്ത് ഭട്ട് )
* മികച്ച കൊങ്കണി ചിത്രം :
( മോഗ് അസം )
* മികമ്മ മണിപൂരി ചിത്രം :
( സുനിൽ - യുംനം അജിത് സിംഗ് )
* മികച്ച മറാത്തി ചിത്രം :
(മുക്കം പോസ്റ്റ് ബോംബിൻവാടി - പരേഷ് മൊകാഷി )
* മികച്ച ഒഡിയ ചിത്രം :
( ലഹരി - അമർത്യ ഭട്ടാചര്യ )
* മികച്ച തമിഴ് ചിത്രം :
( രായൻ - ധനുഷ് )
* മികച്ച തെലുങ്ക് ചിത്രം :
( കമ്മറ്റി കുറോളു - യദു വംശീ )
* മികച്ച ഗർവാലി ചിത്രം :
( ധോളി - ദിനേശ് പി. ഭോൻസ്ലെ )
* മികച്ച തുളു ചിത്രം :
( IMBU - ശിവരാജ് സ്റ്റുഡിയോ )
നോൺ - ഫീച്ചർ ഫിലിം വിജയികൾ :
🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥
*മികച്ച നോൺ ഫീച്ചർ ചിത്രം.
( പി പ്ലാൻട്രി : എ ടെയിൽ ഓഫ് ഇക്കോ ഫെമിനിസം - സൂരജ്കുമാർ)
* മികച്ച ആനിമേഷൻ ചിത്രം :
( ടച്ച്ഡ് ആസ് വാട്ടർ - ജോഷി ബെനഡിക്ട് )
* മികച്ച ഷോർട്ട് ഫിലിം :
( ഹംസഫർ )
* മികച്ച സംവിധാനം :
( ആനന്ദ് എൽറായ് , സ്റ്റാച്യൂ ഓഫ് യൂണിറ്റി : ഏകതാ കാ പ്രതീക് )
* മികച്ച ഛായാഗ്രഹണം :
( ലൈഫ് ഇൻ ലും - എഡ്മണ്ട് വാൻസൻ )
* മികച്ച സൗണ്ട് ഡിസൈൻ :
( നീല - ടി.എസ് . ഹരിഹര സുധൻ )
* മികച്ച എഡിറ്റിംഗ് :
( എൻഡിഎ - മൻവീർ ജസ്രോതിയ )
* മികച്ച സംഗീത സംവിധാനം :
( പരാത് 41 ച്യാ മഗാവർ ( 41 യുടെ പാതയിൽ - ശിവപാൽ സിംഗ് കാങ് )
* മികച്ച അഖ്യാതാവ് :
( എ ടെയിൻ ഓഫ് ഫ്രോഗ്സ് - സൗന്ദര്യ ജയചന്ദ്രൻ )
* മികച്ച തിരക്കഥ :
( ഒബുർ ( ക്ലൗഡ്സ് ) - ഫറാസ് അലി )
പ്രത്യേക പരാമർശങ്ങൾ :
🎬🎬🎬🎬🎬🎬🎬🎬🎬🎬
* ക്യാപ്റ്റൻ മില്ലർ - ധനുഷ് .
മെയ്യഴഗൻ .
* ചോല ഡോറ ഔർ സുയി
( ജയ്മിൻ മോദിയും ലോകേഷ് ഘായിയും )
* ഭദ്ര - കാളി നാടകം
( ആനന്ദ ജോതി )
✍️
സലിം പി. ചാക്കോ .
CPK DESK .
Subscribe to:
Post Comments
(
Atom
)



No comments: