സംവിധായകൻ ഗോപിനാഥ് ബാബു അന്തരിച്ചു.

ഗോപിനാഥ് ബാബു അന്തരിച്ചു. എന്തിനോ പൂക്കുന്ന പൂക്കൾ, കൊതി തീരും വരെ എന്നി സിനിമകളുടെ സംവിധായകനും ഐ.വി. ശശിയുടെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നുഅദ്ദേഹം

സംസ്കാരം നാളെ ( നവംബർ 8 തിങ്കൾ ) രാവിലെ ഒൻപതിന് പാവറട്ടി - കാക്കശ്ശേരിയിലുള്ള  വീട്ടുവളപ്പിൽ നടക്കും .

No comments:

Powered by Blogger.