ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിളളി വിവാഹിതനായി.
അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി.
ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ്, അടിക പ്യാരേ കൂട്ട മണി,
ചിത്രീകരണം പുരോഗമിക്കുന്ന പാപ്പൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് അജയ്.
ജോയ് വർഗീസ് - ആലീസ് ജോയ് (മുംബൈ) ദമ്പതികളുടെ മകൾ റെനിറ്റയാണ് വധു.
പ്രശസ്ത സംവിധായകൻ ജോഷി, മകൻ അഭിലാഷ് ജോഷി, സുരേഷ് ഗോപി ജി.സുരേഷ് കുമാർ.
ജുവൽ മേരി, നിർമ്മാതാവ് റെജിമോൻ, സാന്ദ്രാ തോമസ്.
സെന്തിൽ പിക്ച്ചേർ രാജേഷ്,
സംവിധായകൻ ലിജിൻ ജോസ്, ഛായാഗ്രാഹകൻ ജയിൻ ജോസഫ്, എസ്. മുരുകൻ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിലെ പ്രധാനികളാണ്.

No comments: