സിനിമ ചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തിലുടെ ഒരു സഞ്ചാരമാണ് ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന " ഇരുൾ വീണ വെള്ളിത്തര " എന്ന ഡോക്യുമെൻ്ററി.
ആശയം ഷാജി പട്ടിക്കരയുടേതാണ്. ഛായാഗ്രഹണം അനിൽ പേരാമ്പ്രയും ,എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും , കലാസംവിധാനം ഷെബീറലിയും ,സംഗീതം അജയ് ജോസഫും ,ഗാനരചന ആൻ്റണി പോളും നിർവ്വഹിക്കുന്നു.
ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് ഈ ഡോക്യുമെൻ്ററി നിർമ്മിക്കുന്നത്.
സലിം പി.ചാക്കോ.
Subscribe to:
Post Comments
(
Atom
)

No comments: