അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ത്രില്ലർ ചിത്രം " ജിബൂട്ടി " ഡിസംബർ 31 ന് തീയേറ്ററുകളിൽ എത്തും. സംവിധാനം :എസ്. ജെ. സിനു.
അമിത് ചക്കാലക്കൽ നായകനാവുന്ന ത്രില്ലർ ചിത്രം 'ജിബൂട്ടി' ഡിസംബർ 31ന് തീയേറ്ററുകളിൽ എത്തും.
കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്: ബ്ലൂഹിൽ മ്യൂസിക്സിക്സ്. തിരക്കഥ, സംഭാഷണം: അഫ്സൽ അബ്ദുൾ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം: സംജിത് മുഹമ്മദ്, ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: തോമസ് പി.മാത്യു, ആർട്ട്: സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റിൽസ്: രാംദാസ് മാത്തൂർ, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്: സനൂപ് ഇ.സി.
വാർത്താ പ്രചരണം:
മഞ്ജു ഗോപിനാഥ്,
ഡിജിറ്റൽ മാർക്കറ്റിംഗ്: എം. ആർ. പ്രൊഫഷണൽ.

No comments: