" കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ് " ഉയരങ്ങൾ കീഴടക്കി മുന്നേറുന്നു.
കേരളത്തനിമയെ പശ്ചാത്തലമാക്കി സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' ഉയരങ്ങൾ കീഴടക്കുന്നു.
ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിനായി വരികളെഴുതിയിരിക്കുന്നത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്.

No comments: