കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജി. സുരേഷ് കുമാറിന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഉപഹാരം ജനറൽ സെക്രട്ടറി ജി. എസ്. വിജയൻ കൈമാറി.
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ട്രഷറർ സലാം ബാപ്പു , ജോയിന്റ് സെക്രട്ടറി
ബൈജുരാജ് ചേകവർ , പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
Subscribe to:
Post Comments
(
Atom
)

No comments: