കുഞ്ചാക്കോ ബോബന്റെ " മോഹൻകുമാർ ഫാൻസ് " മാർച്ച് 19ന് തീയേറ്ററുകളിൽ എത്തും. സംവിധാനം: ജിസ് ജോയ് .
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം " മോഹൻകുമാർ ഫാൻസ് " മാർച്ച് 19ന് തീയേറ്ററുകളിൽ എത്തും.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ബാഹുൽ രമേഷ് ഛായാഗ്രഹണവും, രതീഷ് രാജ് എഡിറ്റിംഗും ,ജിസ് ജോ ഗാനരചനയും ,പ്രിൻസ് ജോർജ്ജ് സംഗീതവും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .

No comments: