American Made ഫിലിം റിവ്യൂ .
American Made സെപ്റ്റംബർ 29 ന് സിനിമ റിലിസ് ചെയ്തുവെങ്കിലും കേരളത്തിൽ ഡിസംബർ എട്ടിന് മാത്രമാണ് സിനിമ റിലിസ് ചെയ്തത്. ക്രൈം തില്ലർ ആണ് ഈ സിനിമ .Tom Cruise , Sarah Wright , Domhnall Gleeson , Alejandro Edda , Jayma Mays , Jesse Plemons, Lola Kirke , Frank Licari , Jed Rees , Caleb landry ,Cannor Trinneer , Robert P. Farrior തുടങ്ങിയവർ അഭിനയിക്കുന്നു. Dougliman സിനിമ സംവിധാനം ചെയ്തിരിക്കുന്നു. Gary Spinelli രചനയും Christophe Beck സംഗീതവും Cesar Charlone ക്യാമറയും നിർവ്വഹിക്കുന്നു. പ്രേക്ഷകർ പൊതുവിൽ ഈ സിനിമ കാണാൻ കുറവ് എന്ന് തന്നെ പറയാം .. Tom Cruise ന്റെ മുൻ ചിത്രങ്ങളെ പോലെ മെച്ചപ്പെട്ട സിനിമയല്ല എന്നാണ് പൊതു വിലയിരുത്തൽ .
റേറ്റിംഗ് 3/5 .
സലിം പി.ചാക്കോ

No comments: