2017ലെ മലയാള സിനിമകൾ
2017ൽ 131 മലയാള സിനിമകൾ റിലിസ് ചെയ്തു. 131 സിനിമകളിലെ സംവിധായകരെയും പ്രധാന നടീനടൻമാരെയും പരിചയപ്പെടാം.
1, കാട് പൂക്കുന്ന നേരം ( സംവിധാനം - ഡോ.ബിജു .ഇന്ദ്രജിത്ത് സുകുമാരൻ ,റിമ കല്ലിംങ്കൽ) .
2 , കവിയുടെ ഒസത്ത് _ ( സംവിധാനം - വിനിത് അനിൽ . പ്രകാശ് ബാരെ ,കൊച്ചുപ്രേമൻ ) .
3 ,ഗോഡ്സേ - ( സംവിധാനം - ഷെറി . വിനയ് ഫോർട്ട് ,മൈഥിലി ) .
4 ,ജോമോന്റെ സുവിശേഷങ്ങൾ ( സംവിധാനം - സത്യൻ അന്തിക്കാട് .ദുൽഖർ സൽമാൻ ,അനുപമ പരമേശ്വരൻ ) .
5 ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ .( സംവിധാനം - ജിബു ജേക്കബ്ബ് . മോഹൻലാൽ ,മീന ) .
6 ,ഫുക്രി - ( സംവിധാനം - സിദ്ദിഖ് . ജയസൂര്യ ,അനു സിത്താര ) .
7 , എസ്ര - ( സംവിധാനം ജെയ്.കെ - പ്രിഥിരാജ് സുകുമാരൻ ,പ്രിയ ആനന്ദ് ) .
8 ,സ്വയം .( സംവിധാനം -ആർ. ശരത് . ലക്ഷമിപ്രിയ മേനോൻ ,നിമയ് പിള്ള ) .
9 .അരടി . ( സംവിധാനം - സജി പാലമേൽ - ഇർഷാദ് ,ഹിമ ശങ്കർ ) .
10 ,എബി .( സംവിധാനം -ശ്രീകാന്ത് മുരളി. വിനിത് ശ്രീനിവാസൻ ,മറീന മൈക്കിൾ ) .
11 ,വീരം . ( സംവിധാനം . ജയരാജ് . കുനാൽ കപൂർ ,ദിവിന ഠാക്കൂർ ) .
12 ,അങ്കമാലി ഡയറീസ് . ( സംവിധാനം - ലിജോ ജോസ് പല്ലിശ്ശേരി . ആന്റണി വർഗീസ് ,അമൃത അന്ന).
13, ഒരു മെക്സിക്കൻ അപാരത . ( സംവിധാനം - ടോം ഇമ്മട്ടി . ടോവിനോ തോമസ് ,ഗായത്രി സുരേഷ് ) .
14 ,അയാൾ ജീവിച്ചിരിപ്പുണ്ട് . ( സംവിധാനം വ്യാസൻ കെ.പി - വിജയ് ബാബു , മണികണ്ഠൻ ആർ.ആചാരി) .
15 ,ദേവയാനം ( സംവിധാനം - സുകേഷ് റോയ് . സുരാജ് വെഞ്ഞാറംമൂട് ,മാളവിക മേനോൻ ) .
16 ,സമർപ്പണം . ( സംവിധാനം - കെ. ഗോപിനാഥൻ . സന്തോഷ് കിഴാറ്റുർ ,വിർജിന റോഡ്രിഗസ് ).
17 ,അലമാര . ( സംവിധാനം - മിഥുൻ മാനുവൽ തോമസ്സ്. സണ്ണി വെയ്ൻ ,അതിഥി രവി ).
18 , c/o സൈറാ ബാനൂ ( സംവിധാനം - ആന്റണി സോണി സെബാസ്റ്റ്യൻ . മഞ്ജു വാര്യർ ,ഷെയ്ൻ നിഗം ).
19 ,പരീത് പണ്ഡാരി . ( സംവിധാനം - ഗഫൂർ എലിയാസ് . കലാഭവൻ ഷാജോൺ ,സജിതാമത്തിൽ).
20 ,ഡ്രൈ ( സംവിധാനം - വികാഷ് പുന്ന. റോഷൻ മാത്യൂസ് ,നവാസ് ) .
21 ,ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ ( സംവിധാനം - സന്ദീപ് അജിത്ത് കുമാർ .. നീന കുറുപ്പ് ,മാസ്റ്റർ മെഹ്സിൻ സലാം ) .
22 ,ഒരു മലയാളം ( സംവിധാനം - അജിത്ത് നമ്പ്യാർ . മനു ഭദ്രൻ ,അഞ്ജലി ഉപാസന ) .
23 ,ഹണി ബീ 2 .( സംവിധാനം - ലാൽ ജൂനിയർ . അസീഫ് അലി ,ഭാവന ) .
24 , ടേക്ക് ഓഫ് ( സംവിധാനം - മഹേഷ് നാരായണൻ . ഫഹദ് ഫാസിൽ ,കുഞ്ചാക്കോ ബോബൻ ,പാർവ്വതി മേനോൻ ).
25 ,ദി ഗ്രേറ്റ് ഫാദർ ( സംവിധാനം - ഹനീഫ് അദേനി . മമ്മൂട്ടി ,ആര്യ ,സ്നേഹ ) .
26 ,ജോർജേട്ടൻസ് പൂരം ( സംവിധാനം - കെ.ബിജു . ദിലീപ് ,രജീഷ വിജയൻ ) .
27 ,കാംബോജി ( സംവിധാനം - വിനോദ് മങ്കര. വിനീത്, ലക്ഷമി ഗോപാലസ്വാമി ).
28 ,1971 ബിയോൺഡ് ബോർഡേഴ്സ് (സംവിധാനം - മേജർ രവി. മോഹൻലാൽ ,അശാ ശരത് ) .
29 ,പുത്തൻ പണം ( സംവിധാനം - രഞ്ജിത്ത് . മമ്മൂട്ടി, ഇനിയ ).
30 ,സഖാവ് ( സംവിധാനം - സിദ്ധാർത്ഥ് ശിവ .നിവിൻ പോളി . ഐശ്വര്യ രാജേഷ് ) .
31 ,സത്യ ( സംവിധാനം - ദീപൻ .ജയറാം ,പാർവ്വതി നമ്പ്യാർ ).
32 ,ജെമിനി ( സംവിധാനം - പി.കെ. ബാബുരാജ് . രഞ്ജി പണിക്കർ ,എസ്തർ അനിൽ ) .
33 ,രക്ഷാധികാരി ബൈജൂ ഒപ്പ് ( സംവിധാനം -രഞ്ജൻ പ്രമോദ് .ബിജു മേനോൻ ,ഹന്ന റെജി കോശി ).
34 ,ബാഹുബലി ദി കൺക്യൂഷൻ( സംവിധാനം - എസ്.എസ്.രാജമൗലി . പ്രഭാസ് ,അനുഷ്ക ഷെട്ടി ) .
35, CIA ക്രോമഡ് ഇൻ അമേരിക്ക( സംവിധാനം - അമൽ നീരദ് - ദുൽഖർ സൽമാൻ ,ചാന്ദ്നി ശ്രീധരൻ ) .
36 ,ലക്ഷ്യം ( സംവിധാനം -അൻസർ ഖാൻ .ബിജു മേനോൻ ,ശീ വദ ).
37 ,രാമന്റെ ഏദൻ തോട്ടം ( സംവിധാനം - രഞ്ജിത്ത് ശങ്കർ. കുഞ്ചാക്കോ ബോബൻ ,അനു സിത്താര ) .
38 ,വേദം ( സംവിധാനം പ്രസാദ് യാദവ് . സിദ്ദീഖ് ,രേഖ ) .
39 ,അച്ചായൻസ് ( സംവിധാനം - കണ്ണൻ താമരക്കുളം . ജയറാം ,അമല പോൾ, പ്രകാശ് രാജ് ,ഉണ്ണി മുകുന്ദൻ ) .
40 , Adventures of Omanakuttan ( സംവിധാനം - രോഹിത് വി.എസ് . അസീഫ് അലി ,ഭാവന.)
41 ,ഗോദ ( സംവിധാനം - ബേസിൽ ജോസഫ് . ടോവിനോ തോമസ് ,വാമിഖാ ഗാബി ).
42 ,കെയർഫുൾ ( സംവിധാനം - വി.കെ.പ്രകാശ്. വിജയ് ബാബു ,സന്ധ്യ രാജു ).
43 ,Sachin: Dreams ( സംവിധാനം - James Ers Kine . Sachin Tendulkar ,Mayuresh Prem ) .
44 ,The Crab (സംവിധാനം - ഭരതൻ ഞാറയ്ക്കൽ .ദേവസൂര്യ ,ജസ്റ്റിൻ ചാക്കോ ) .
45 ,ചിക്കൻ കോക്കാച്ചി ( സംവിധാനം -അനുരഞ്ജൻ പ്രേംജി. ധർമ്മജൻ ബോൾഗാട്ടി ,നേഹ രത്നാകരൻ ).
46,ഗോൾഡ് കോയിൻസ് ( സംവിധാനം - പ്രമോദ് ജി.ഗോപാൽ . സണ്ണി വെയ്ൻ ,മീര നന്ദനൻ) .
47 ,മാ.ചു.കാ. ( സംവിധാനം - ജയൻ വന്നേരി .പശുപതി ജനനി അയ്യർ).
48 ,ഡാൻസ് ഡാൻസ് ( സംവിധാനം - നിസാർ .സുരാജ് വെഞ്ഞാറംമൂട് ,ദേവി അജിത്ത് ) .
49 ,എന്റെ കല്ല് പെൻസിൽ ( സംവിധാനം -ജസ്പാൽ ഷൺമുഖം .നാരായൺകുട്ടി ,കലാഭവൻ റഹ്മാൻ ) .
50 ,വിളക്കുമരം ( സംവിധാനം - വിജയ് മേനോൻ .മനോജ് കെ.ജയൻ ,ഭാവന ).
51 ,അവരുടെ രാവുകൾ ( സംവിധാനം - ഷാനിൽ മുഹമ്മദ് .അസീഫ് അലി ,ഹണി റോസ് ).
52 ,ഒരു സിനിമാക്കാരൻ ( സംവിധാനം - ലീയോ താഥേവൂസ് .വിനീത് ശ്രീനിവാസൻ ,രജീഷ വിജയൻ ) .
53 ,വിശ്വാസപൂർവ്വം മൺസൂർ ( സംവിധാനം - പി.റ്റി. കുഞ്ഞുമുഹമ്മദ് . റോഷൻ മാത്യൂ ,പ്രയാഗ മാർട്ടിൻ ) .
54 , റോൾ മോഡൽസ് ( സംവിധാനം- റാഫി. ഫഹദ് ഫാസിൽ, നമിത പ്രമോദ് ) .
55 ,പ്രേതം ഉണ്ട് സൂക്ഷിക്കുക ( സംവിധാനം - മുഹമ്മദ് അലി. ഷൈൻ ടോം ചാക്കോ ,ലീന മരിയ പോൾ ) .
56 ,തൊണ്ടിമുതലും ദൃക്സാക്ഷിയും ( സംവിധാനം -ദിലീഷ് പോത്തൻ . ഫഹദ് ഫാസിൽ. സുരാജ് വെഞ്ഞാറംമൂട് ,നിമിഷ സ ഞ്ജയൻ) .
57, അയാൾ ശശി ( സംവിധാനം - സജിൻ ബാബു ,ശ്രീനിവാസൻ ,ദിവ്യ ഗോപിനാഥ് ) .
58 ,ടിയാൻ ( സംവിധാനം -ജിയാൻ കൃഷ്ണകുമാർ .പൃഥിരാജ് സുകുമാരൻ ,പത്മപ്രിയ ,ഇന്ദ്രജിത്ത് സുകുമാരൻ ).
59, ഹാദിയ ( സംവിധാനം - ഉണ്ണി പ്രണവം .നിശാൻ ,രജിനി നാദ്വാനി.)
60 ,സൺഡെ ഹോളിഡെ ( ജിസ് ജോയ് .അസിഫ് അലി ,ശ്രീനിവാസൻ ,അപർണ്ണ ബാലമുരളി).
61 ,ബഷീറിന്റെ പ്രേമലേഖനം ( സംവിധാനം - അനീഷ് അൻവർ . സന അൽത്താഫ് ,ഷീല ).
62 ,മിന്നാമിനുങ്ങ് ( സംവിധാനം -അനിൽ തോമസ് .സുരഭി ലക്ഷ്മി ,പ്രേം പ്രകാശ് ).
63 ,മൈഥിലി വീണ്ടും വരുന്നു ( സംവിധാനം -സാബു വർഗ്ഗീസ്. ഉദയ് ,ശിവാനി ).
64 , ടീം 5 (സംവിധാനം - സുരേഷ് ഗോവിന്ദ്. എസ്.ശ്രീശാന്ത്, നിക്കി ഗൽറാണി ).
65 ,തീരം ( സംവിധാനം - ഷഹീദ് അരാഫത്ത്. പ്രണവ് രതീഷ് ,മറിയ ജോൺ ).
66. ഹിമാലയത്തിലെ കശ്മലൻ ( സംവിധാനം -അഭിരാം സുരേഷ് ഉണ്ണിത്താൻ . ജിൻസ് ഭാസ്കർ ,ഹിമ ശങ്കർ).
67 , കടംകഥ ( സംവിധാനം - സെന്തിൽ രാജൻ. ജോജു ജോർജ് ,ശ്രീന്ദ്ര അർഹാൻ ).
68 ,പകൽ പോലെ ( സംവിധാനം - കൊല്ലം അജിത്ത്. കൊല്ലം അജിത്ത് ,ബിന്ദു രാമകൃഷ്ണൻ ).
69 ,ഉത്തരം പറയാതെ ( സംവിധാനം - കൊല്ലം രാജേഷ് .ഹരിഗോപിനാഥ് ,പ്രിയ മോഹൻ ) .
70 ,ചങ്ക് സ് ( സംവിധാനം - ഒമർ ലുലു . ബാലു വർഗ്ഗീസ് ,ഹണി റോസ്).
71, ദ്രാവിഡ പുത്രി ( സംവിധാനം - റോയ് തയ്യ്ക്കാടൻ .ലിയ മജു ,അഖിൽദാസ് ).
72 ,സർവ്വോപരി പാലാക്കാരൻ ( സംവിധാനം - വേണുഗോപൻ .അനൂപ് മേനോൻ ,അപർണ്ണ ബാലമുരളി).
73 ,വർണ്ണ്യത്തിൽ ആശങ്ക ( സംവിധാനം - സിദ്ധാർത്ഥ് ഭരതൻ . കുഞ്ചാക്കോ ബോബൻ ,രചന നാരായൺകുട്ടി).
74 ,ക്ലിന്റ് ( സംവിധാനം - ഹരികുമാർ .ഉണ്ണി മുകുന്ദൻ ,റിമ കല്ലിങ്കൽ ,മാസ്റ്റർ അലോക് ).
75 ,തൃശ്ശവിപേരൂർ ക്ലീപ്തം ( സംവിധാനം - രതീഷ് കുമാർ .അസീഫ് അലി ,അപർണ്ണ ബാലമുരളി ).
76 ,ബോബി ( സംവിധാനം - ഷെബി ചൗഗട്ട് .നീരജ് .മിയ ജോർജ് ).
77 ,ഇ ( സംവിധാനം - കുക്കു സുരേന്ദ്രൻ . ഗൗതമി, അശീഖ് അമീർ).
78 ,Honey Bee 2.5 ( സംവിധാനം -ഷൈജു അന്തിക്കാട് .അസ്കർ അലി ,അസിഫ് അലി ,ലിജോമോൾ ).
79 ,കറുത്തജൂതൻ ( സംവിധാനം - സലിം കുമാർ .സലിം കുമാർ ,രമേഷ് പിഷാരടി ).
80, മണ്ണാക്കട്ടയും കരിയിലയും ( സംവിധാനം -അരുൺ സാഗര .ഷൈൻ ടോം ചാക്കോ , ശ്രീന്ദ്ര അർഹാൻ ).
81 ,നവൽ എന്ന ജുവൽ . ( സംവിധാനം -രഞ്ജി ലാൽ ദാമോദരൻ. അദിൽ ഹുസൈൻ ,ശ്വേതാ മേനോൻ).
82 ,ഒരു വിശേഷപ്പെട്ട ബിരിയാണി കിസ (സംവിധാനം - കിരൺ നാരായണൻ .ലന അഭിലാഷ് ,നെടുമുടി വേണു ).
83 ,ലക്ച്ചിമി ( സംവിധാനം - ബി.എൻ.ഷാജീർ ഷാ ,ബിജു സോപാനം ,പാർവ്വതി രതീഷ് ).
84 ,താങ്ക് യൂ വെരിമച്ച് ( സംവിധാനം - സച്ചിൻ ലാൽ. ലന അഭിലാഷ് ,ദിനേശ് പണിക്കർ).
85 ,വെളിപാടിന്റെ പുസ്തകം ( സംവിധാനം - ലാൽ ജോസ് . മോഹൻലാൽ ,അമൃത അന്ന).
86 ,ആദം ജോൺ ( സംവിധാനം - ജീനു എബ്രാഹാം . പൃഥിരാജ് സുകുമാരൻ ,മിഷ്ടി ,ഭാവന ).
87 ,ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ( സംവിധാനം -അൽത്താഫ് സലിം . നിവിൻ പോളി ,അഹാന കൃഷ്ണ ).
88 ,പുള്ളിക്കാരൻ സ്റ്റാറാ ( സംവിധാനം - ശ്യാംധർ .മമ്മൂട്ടി ,അശാ ശരത് ,ദീപ്തി സതി ).
89 ,കാപ്പുച്ചീനോ ( സംവിധാനം - നൗഷാദ് .അനീഷ് ജി.മേനോൻ ,നാടാക്ഷ ).
90 ,മാച്ച് ബോക്സ് ( സംവിധാനം - ശിവറാം മോനി. റോഷൻ മാത്യൂ ,ദൃശ്യരഘുനാഥ് ).
91 ,പറവ ( സംവിധാനം - സൗബിൻ ഷാഹീർ . ദുൽഖർ സൽമ്മാൻ ,ഷെയ്ൻ നിഗം ).
92 ,പോക്കിരി സൈമൺ ( സംവിധാനം - ജിജു ആന്റണി. സണ്ണി വെയ്ൻ ,പ്രയാഗ മാർട്ടിൻ ).
93 ,രാമലീല ( സംവിധാനം - അരുൺ ഗോപി . ദിലീപ് , പ്രയാഗ മാർട്ടിൻ ).
94 ,ഉദാഹരണം സുജാത ( സംവിധാനം - ഫാന്റം പ്രവീൺ . മഞ്ജു വാര്യർ ,മമ്താ മോഹൻദാസ്, ജോജു ജോർജ്ജ് ).
95 ,ഷെർലോക്ക് ടോംസ് ( സംവിധാനം - ഷാഫി .ബിജു മേനോൻ ,മിയ ജോർജ് ).
96 ,തരംഗം ( സംവിധാനം - ഡൊമനിക്ക് അരുൺ. ടോവിനോ തോമസ് ,ശാന്തി ബാലചന്ദ്രൻ) .
97 ,സോലോ ( സംവിധാനം - ബിജോയ് നമ്പ്യാർ .ദുൽഖർ സൽമാൻ ,നേഹ ശർമ്മ ).
98 ,ലവകുശ ( സംവിധാനം - ഗിരീഷ് മനോ . നീരജ് മാധവ് ,ദീപ്തി സതി ).
99 ,ക്രോസ് റോഡ് ( സംവിധായകർ - ലെനിൻ രാജേന്ദ്രൻ ,മധുപാൽ ,ശശി പറവൂർ ,അൽബർട്ട് ,അവിരാ റെബേക്കാ ,പ്രദീപ് നായർ ,നേമം പുഷ്പരാജ് ,അശോക് ആർ.നാഥ് ,ബാബു തിരുവല്ല ,നയന സുര്യൻ . താരങ്ങൾ - മംമ്താ മോഹൻദാസ് ,പത്മപ്രിയ ,ജാനകി രാമൻ ,ഇഷാ തൽവാർ ,ശ്രീന്ദ്രാ അർഹാൻ ,മൈഥിലി ,റിച്ചാ പനായ് ,പ്രിയങ്ക നായർ ).
100 , കാറ്റ് ( സംവിധാനം - അരുൺകുമാർ അരവിന്ദ് . അസീഫ് അലി ,വരലക്ഷമി ശരത് കുമാർ ,മുരളി ഗോപി ) .
101 ,റെഡ് റൺ (സംവിധാനം - റാം ബാബു. റോജോ ,പാർവ്വതി ).
102 ,മെല്ലെ ( സംവിധാനം - ബിനു ഉലഹന്നാൻ. അമിത്ത് ചക്കാലയ്ക്കൽ ,തനുജ കാർത്തിക്ക് ) .
103 ,ആകാശമിഠായി ( സംവിധായകർ - എം.പത്മകുമാർ ,സമുദ്ര ഖനി. / ജയറാം ,ഇനിയ ).
104 , വില്ലൻ ( സംവിധാനം - ബി.ഉണ്ണികൃഷ്ണൻ . മോഹൻലാൽ ,വിശാൽ ,മഞ്ജു വാര്യർ ).
105, വിശ്വവിഖ്യാതരായ പയ്യൻമാർ ( സംവിധാനം - രാജേഷ് കണ്ണങ്കര . ദീപക് പരംബോൾ ,ഹരീഷ് കണാരൻ ) .
106 ,ഗുഡാലോചന ( സംവിധാനം -തോമസ് സെബാസ്റ്റ്യൻ . ധ്യാൻ ശ്രീനിവാസൻ ,മംമ്താ മോഹൻദാസ്).
107 ,ഓവർടേക്ക് (സംവിധാനം - ജോൺ ജോസഫ് . വിജയ് ബാബു ,പാർവ്വതി നായർ ).
108 ,സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് (സംവിധാനം -ഉല്ലാസ് ഉണ്ണികൃഷ്ണൻ .മനോജ് കെ.ജയൻ ,പുനം ബജ്വാ വ.).
109 ,ചിപ്പി ( സംവിധാനം - പ്രദീപ് ചൊക്ലീ . സുരഭിലക്ഷ്മി ,ജോയ് മാത്യൂ ).
110 ,ഗാന്ധിനഗറിൽ ഉണ്ണിയാർച്ച ( സംവിധാനം -ജയേഷ് മൈനഗാപ്പള്ളി. രാജിനി ചാണ്ടി, കോട്ടയം നസീർ ) .
111 ,ഹലോ ദുബായ്ക്കാരൻ ( സംവിധാനം ഹരിശ്രീ യൂസഫ് ,അദിൽ ഇബ്രാഹിം ,മാളവിക മേനോൻ).
112 ,ചക്കരമാവിൻ കൊമ്പത്ത് ( സംവിധാനം - ടോണി ചിറ്റേറ്റുകളം. ജോയി മാത്യൂ , മീരവാസുദേവൻ).
113 ,പാതി ( സംവിധാനം - ചന്ദ്രൻ നരിക്കോട് .ഇന്ദ്രൻസ് ,ജോയി മാത്യൂ). |
114 ,പശു ( സംവിധാനം - എം.ഡി.സുകുമാരൻ .നന്ദു ,കലാശാല ബാബു).
115, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ( സംവിധാനം -രഞ്ജിത്ത് ശങ്കർ.ജയസുര്യ ,വിജയരാഘവൻ).
116 ,വൈ ( സംവിധാനം - സുനിൽ ഇബ്രാഹിം .അലൻസിയർ ലേ ലോപ്പസ് ,ഷിനി അമ്പലത്തോടി).
117 ,ആറ് വിരലുകൾ ( സംവിധാനം - നിസാർ . ബിജു വർഗ്ഗീസ് ,ദീപ്തി മേനോൻ).
118 .ചെമ്പരത്തിപ്പൂ ( സംവിധാനം -അരുൺ വൈഗ . അസ്കർ അലി ,അതിഥി രവി ).
119 ,History of Joy ( സംവിധാനം - വിഷ്ണു ഗോവിന്ദൻ .വിഷ്ണു വിനയ് ,ലിയോനാ ലിഷോയ്).
120 ,പൈപ്പിൻ ചുവട്ടിലെ പ്രണയം ( സംവിധാനം - ഡൊമിൻ ഡിസിൽവ. നീരജ് മാധവ് ,റീബ മോനിക്ക ജോൺ ).
121 ,ദുര്യോധന ( സംവിധാനം - പ്രദോഷ് മോഹൻ. വിനു രാഘവ് ,ശിൽപ്പ സുനിൽ).
122 ,സദൃശ്യവാക്യം 24:29 ( സംവിധാനം - പ്രശാന്ത് മാംബുള്ളി. മനോജ് കെ.ജയൻ ,ഷീലു ഏബ്രഹാം).
123, കറുത്ത സൂര്യൻ ( സംവിധാനം - E.v.m അലി. കലാഭവൻ അബി ,നീനകുറുപ്പ് ).
124 ,നിലാവറിയാതെ ( സംവിധാനം - ഉത്പൽ വി.നയനാർ .ബാല ,അനുമോൾ ).
125 ,റിച്ചി ( സംവിധാനം - ഗൗതം രാമചന്ദ്രൻ . നിവിൻ പോളി , ശ്രദ്ധഹ ശ്രീനാഥ് ) .
126 ,Love Bonda ( സംവിധാനം - രാജേഷ് ക്രൗൺ . കാർത്തിക് ശ്രീ ,ഗോണ ശങ്കർ ) .
127 , മാസ്റ്റർ പീസ് ( സംവിധാനം - അജയ് വാസുദേവ് . മമ്മൂട്ടി ,പുനം ബജ്യവാ ) ,
I28 ,ആട് 2 ( സംവിധാനം - മിഥുൻ മാനുവൽ തോമസ് - ജയസുര്യ ,സ്വാതി റെഡ്ഡി ) ,
129 , ആന അലറ ലോടലറൽ ( സംവിധാനം - ദിലീപ് മോഹൻ , വിനിത് ശ്രീനിവാസൻ ,അനു സിത്താര )
130 ,മായാ നദി ( സംവിധാനം - അഷീഖ് അബു .ടോവിനോ തോമസ് ,ഐശ്വര്യ ലക്ഷമി )
131 ,വിമാനം ( സംവിധാനം - പ്രദീപ് എം. നായർ . പൃഥിരാജ് സുകുമാരൻ ,ദുർഗ്ഗ കൃഷ്ണ) .
റിലിസ് ചെയ്ത 131 സിനിമകളിൽ 25 സിനിമകൾ മാത്രമാണ് വൻ വിജയം നേടിയത്. 31 ചിത്രങ്ങൾ സാറ്റലൈറ്റ് തുകകൾ കൂടി കിട്ടിയാൽ നഷ്ടമില്ലാതെ പോകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. .നവാഗത സംവിധായകരുടെ കടന്ന് വരവ് ആയിരുന്നു 2017-ലെ പ്രധാന നേട്ടങ്ങളിൽ ഒന്ന്.
സലിം പി.ചാക്കോ

No comments: